നെല്ലായി മഹാമുനിമംഗലം ക്ഷേത്രത്തിൽ ആറാട്ട് നടത്തി. Date: February 15, 2017 in: Slider, അമ്പല വാര്‍ത്തകള്‍, നെല്ലായി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 84 Views നെല്ലായി : നെല്ലായി മഹാമുനിമംഗലം ക്ഷേത്രത്തിൽ ആറാട്ട് നടത്തി. എട്ടുമുതൽ ക്ഷേത്രത്തിൽ നടന്നുവരുന്ന തിരുവുത്സവാഘോഷത്തോടനുബന്ധിച്ചായിരുന്നു ചടങ്ങു്. കൊടിക്കൽ പറ , കൊടിയിറക്കം , ആറാട്ടുബലി എന്നിവയായിരുന്നു ആഘോഷപരിപാടികൾ.