Breaking News

‘സ്പര്‍ശം പദ്ധതി ‘ യിലേക്ക് കൊടകര പോലീസ്റ്റേഷനിൽ നിന്നും സാമ്പത്തിക സഹായം നൽകി

കൊടകര : കൊടകര ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനമായ ‘സ്പര്‍ശം പദ്ധതി ‘ യിലേക്ക് കൊടകര പോലീസ്റ്റേഷനിൽ നിന്നും സാമ്പത്തിക സഹായം നൽകി പദ്ധതിയിൽ പങ്കാളികളായി.

സ്റ്റേഷനിൽ  വെച്ച് നടന്ന ചടങ്ങിൽ കൊടകര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സുമേഷ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന് ചെക്ക് കൈമാറി. എസ്.ഐ.സൂബീഷ്‌മോന്‍ എന്നവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!