Breaking News

നമ്മുടെകൊടകര.കോം ഹണിമൂണ്‍ റിസോര്‍ട്‌സ് സര്‍വെ

Apple

തൃശൂര്‍ : കേരളത്തിലെ പ്രെധാനപ്പെട്ട ഹണിമൂണ്‍ റിസോര്‍ട്ടുകള്‍ തേടി നമ്മുടെകൊടകര.കോം നടത്തിയ അന്വേഷണത്തില്‍ വയനാട് വൈത്തിരി റിസോര്‍ട് കൂടുതല്‍ പേര്‍ തെരഞ്ഞെടുത്തിരിക്കുന്നു. വായനാടുതന്നെയുള്ള വൈത്തിരി വില്ലേജിനും ആവശ്യക്കാരേറെ.

ശാന്തമായ അന്തരീക്ഷവും പ്രൈവറ്റ് പൂള് ഫെസിലിറ്റിയും ആണ് ഹണിമൂണ്‍ ആഘോഷിക്കുന്നവരെ കൂടുതലായി ഇങ്ങോട്ടേക്കു ആകര്‍ഷിക്കുന്നത്. കെ ടി ഡി സി ലേക്ക് പാലസ് ആണ് കൂടുതല്‍ പേരെ ആകര്‍ഷിച്ച മറ്റൊരു ഹണിമൂണ്‍ സ്റ്റേ .

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts