Breaking News

വയോധിക കുഴഞ്ഞുവീണുമരിച്ചു

കൊടകര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പോയി തിരിച്ച് വീട്ടിലേക്ക് ബസ് കാത്തുനില്‍ക്കെ വയോധിക കുഴഞ്ഞുവീണു മരിച്ചു. ചെമ്പുച്ചിറ ആലക്കപ്പറമ്പില്‍ ബാലന്റെ ഭാര്യ സരോജിനി (72) യാണ് മരിച്ചത്.

കുഴഞ്ഞുവീണ ഉടനെ ഒട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ മറ്റത്തൂര്‍ പ്രാധമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസകാരം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടിന് വടൂക്കര ശ്മശാനത്തില്‍. മക്കള്‍: ഉഷ, അനിലന്‍, അനിത, സിന്ധു. മരുമക്കള്‍: വിജയന്‍, സിനി, ലാല്‍സന്‍, മനോജ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!