Breaking News

നാട്ടുമാവുകളുടെ സംരക്ഷകന് കുഞ്ഞുണ്ണി സ്മൃതി പുരസ്‌ക്കാരം

Apple

കൊടകര: ഗാന്ധിതീരം ഫൗണ്ടേഷന്‍ന്റെ കുഞ്ഞുണ്ണി സ്മൃതി പുരസ്‌ക്കാരത്തിന് കൊടകരയുടെ മാവിസ്റ്റു ഭീകരന്‍ മോഹന്‍ദാസ് മാഷ് അര്‍ഹനായി. പരിസ്ഥിതി സംരക്ഷണത്തിനും നാട്ടുമാവുകളുടെ സംരക്ഷണത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കുന്നത്.

25 ന് മൂന്നുമണിക്ക് കുഞ്ഞുണ്ണി മാഷിന്റെ വസതിയില്‍ നടത്തുന്ന അനുസ്മരണ പരിപാടിയില്‍ പാര്‍വ്വതി പവനന്‍ പുരസ്‌ക്കാരം കൈമാറും.

22total visits,1visits today

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts