കോടാലി : മറ്റത്തൂര്‍ മണ്ഡലം യൂത്ത്കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തി. സ്ത്രീ സുരക്ഷ സദസ്സും, പ്രതിക്ഷേധ ജ്വാലയും നടത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി. എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപ്പറമ്പന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രവീണ്‍ എം. കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. നൈജോ ആന്റോ, മോളി തോമാസ്, ഷീബ വര്‍ഗ്ഗീസ്, സൗമ്യ ഷിജു, ജിജു കീറ്റിക്ക., നിക്സന് വെട്ടത്തുപറമ്പി. എ-ിവര്‍ പ്രസംഗിച്ചു. സിജി. ചന്ദ്രന് സ്വാഗതവും വി. എം. വിനു നന്ദിയും പറഞ്ഞു.