രാഷ്ട്രപതി സ്‌കൗട്ട് അവാർഡുനേടിയ ആളൂര്‍ ആര്‍.എം.എച്ച്. എസ്.എസിലെ ഗോകുല്‍നാഥ് സുബ്രഹ്മണ്യന്‍, ജെറിന്‍ പി.ജെ

കൊടകര : ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ദേശീയ പുരസ്‌കാരമായ രാഷ്ട്രപതി സ്‌കൗട്ട് അവാര്‍ഡിന് ആളൂര്‍ ആര്‍.എം.എച്ച്. എസ്.എസിലെ വിദ്യാര്‍ത്ഥികളായ ഗോകുല്‍നാഥ് സുബ്രഹ്മണ്യന്‍, ജെറിന്‍ പി.ജെ എന്നീ വിദ്യാര്‍ത്ഥികള്‍ അര്‍ഹത നേടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!