Breaking News

കൊടകരയിൽ നിന്നും കുറച്ച് പണം നഷ്ടപ്പെട്ടിരിക്കുന്നത് കളഞ്ഞു കിട്ടിയിട്ടുണ്ട്.

കൊടകര പ്രദേശവാസി പ്രത്യേക ശ്രദ്ധയ്ക്ക്… ഇന്ന് 12-04-2017 ബുധൻ വൈകീട്ട് കൊടകരയിൽ നിന്നും കുറച്ച് പണം നഷ്ടപ്പെട്ടിരിക്കുന്നത് കളഞ്ഞു കിട്ടിയിട്ടുണ്ട്., പൈസ സുരക്ഷിതമായ് കൊടകര പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുള്ളതാണ്., അവകാശികൾ എത്രയും പെട്ടന്ന് കൊടകര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക…!! ഫോൺ നംബർ : 048-027-20287 (കൊടകര പോലീസ് സ്റ്റേഷൻ)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!