Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

പുലിപ്പാറക്കുന്നില്‍ പൊതുടാപ്പ് നശിപ്പിക്കുന്നത് പതിവാകുന്നു

Apple

കൊടകര: പുലിപ്പാറക്കുന്ന് മലയേടത്ത് അമ്പലത്തിന് പുറകിലെ റോഡില്‍ സ്ഥാപിച്ചിട്ടുള്ള പൊതുടാപ്പ് സാമൂഹ്യ ദ്രോഹികള്‍ ഇരുട്ടിന്റെ മറവില്‍ നശിപ്പിക്കുന്നത് പതിവാകുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്തെ നിരവധികുടുംബങ്ങള്‍ക്കാണ് ഈ പൊതുടാപ്പിനെ ആശ്രയിച്ച് ജീവിക്കുന്നത്.

http://life1031.com/calendar.cfm?startdate=05/22/93 കഴിഞ്ഞദിവസം ആറുമണിവരെ പൈപ്പിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ എട്ടുമണിയോടെ പ്ലാസ്റ്റിക്ക് നിര്‍മ്മിതമായ ഭാഗം നശിപ്പിച്ച നിലയിലാണ് കണ്ടത്. ഇത് രണ്ടാമത് തവണയാണ് ടാപ്പ് നശിപ്പിക്കുന്നത്. ഒരുമാസം മുന്‍പ് റോഡ് ടാറിങ്ങിന്റെ ഭാഗമായി മാറ്റിസ്ഥാപിച്ചതിന്റെ പിറ്റേദിവസം പൈപ്പ് സ്ഥാപിച്ചിരുന്ന ഇരുമ്പുകാല്‍ ചെരിയുകയും പൈപ്പ് നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

http://yourlivingbody.com/tag/tylenol/feed/ കുട്ടികള്‍ക്ക് പറ്റിയ അബധമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ആരാണ് ചെയ്തതെന്ന് കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ടാപ്പ് വീണ്ടും നശിപ്പിക്കപ്പെടുന്നത്. ഈ സമയം ജലവിതരണം ഉണ്ടായിരുന്നില്ല. എന്നാല്‍ കുടിവെള്ള വിതരണത്തിന്റെ ഭാഗമായി പുലര്‍ച്ചെ എത്തിയ വെള്ളം മുഴുവന്‍ പാഴായിപോവുകയായിരുന്നു.

ഇതുകണ്ട സമീപവാസികള്‍ കോലില്‍ തുണിതിരുകി പൈപ്പ് താല്‍ക്കാലികമായി അടച്ചുവെക്കുകയായിരുന്നു. പൊതുടാപ്പ് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts