Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription

ബസ്സില്‍ പീഡനശ്രമം; യുവാവ് അറസ്റ്റില്‍

Apple

കൊടകര : ബസ്സില്‍ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിയ്ക്കാൻ  ശ്രമിച്ചതിന് യുവാവിനെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. കൊടകര ഉഷസ്സില്‍ സലീഷിനെ(31) എസ്.ഐ ജയേഷ്ബാലനാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂരില്‍ നിന്നും തൊടുപുഴയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം.

വടക്കുംഞ്ചേരി സ്വദേശിനിയായ പെണ്‍കുട്ടി പുതുക്കാടുനിന്ന് അങ്കമാലിയിലേക്കു പോവുകയായിരുന്നു. മുന്‍ഭാഗത്തെ സീറ്റുകളിലൊന്നിലായായിരുന്നു പെണ്‍കുട്ടി ഇരുന്നിരുന്നത്. ഇയാള്‍ ആദ്യം ശല്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി താക്കീതു ചെയ്തുവിട്ടു. പുറകിലേക്ക് നീങ്ങിനിന്ന ഇയാള്‍ വീണ്ടുമെത്തി ശല്യം ചെയ്തതോടെ വിദ്യാര്‍ത്ഥിനി ഒച്ചവെക്കുകയായിരുന്നു. പെണ്‍കുട്ടി പരാതിപ്പെട്ടതോടെ ബസ്സ് ചാലക്കുടി കെ.എസ്.ആര്‍.ടി.സി ബസ് സ്‌റാന്‍ഡില്‍ നിര്‍ത്തി പോലീസില്‍ വിവരമറിയിച്ചു.

പോലീസ് എത്തുമെന്ന് മനസ്സിലായതോടെ യുവാവ് ഡ്രൈവറുടെ വാതിലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യൂത്തുകോണ്‍ഗ്രസ് ചാലക്കുടി ബ്ലോക്ക് സെക്രട്ടറിയാണ് അറസ്റ്റിലായ സലീഷ് അപ്പോളോ ടയേഴ്‌സ് ജീവനക്കാരൻ കൂടെയാണ്.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts