Breaking News

ഹൃദയഭാഗത്തുനിന്നും ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി; പക്ഷേ യാത്രാ തടസ്സം മാറാതെ കൊടകര ടൗണ്‍

കൊടകര : വര്‍ഷങ്ങളുടെ കാത്തിരിപ്പ്, കളക്ടറുടെ ഉത്തരവ്., മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ,എന്റമ്മോ എനിക്ക് വയ്യ… കൊടകര ടൗണില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോമറിന്റെ കാര്യമാണ് പറഞ്ഞത്.

മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് മാര്‍ച്ച് അത് മാറ്റി സ്ഥാപിച്ചു. ഇന്ന് അത് മാറ്റിയിട്ട് അമ്പതു ദിവസത്തോടടുക്കുന്നു. എന്നാല്‍ ടൗണിലെ സുഗമ ഗതാഗതത്തിന് ‘തടസ്സ’മായി ഇപ്പോഴും അത് അവിടെ തന്നെയുണ്ട് പോസ്റ്റുകളുടെ രൂപത്തില്‍.

ഈ ചിത്രത്തില്‍ കാണുന്ന പോസ്റ്റുകള്‍ മാറ്റി കിട്ടുവാന്‍ കൊടകരക്കാരുടെ ജന്മങ്ങള്‍ ഇനിയും ബാക്കി.
ആരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ അസ്ഥികൂടം അവിടെ നിര്‍ത്തിയിരിക്കുന്നത്.? ഇനി എത്ര വര്‍ഷങ്ങള്‍ കാത്തിരിക്കണം ഈ പോസ്റ്റുകള്‍ മാറ്റി കിട്ടുവാന്‍…..
റിപ്പോര്‍ട്ട് : സജയന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!