Breaking News

കോയമ്പത്തൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു.

നെല്ലായി : കോയമ്പത്തൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. നെല്ലായി വയലൂര്‍ തറയില്‍ രവിയുടെ മകന്‍ നിവില്‍ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. അനിതയാണ് മാതാവ്. വിനില്‍, നിവിയ എന്നിവര്‍ സഹോദരങ്ങളാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!