Breaking News

എയര്‍ബ്രഷ് ആര്‍ട്ട്- കലാകാരൻ അജയന്‍ മുദ്രയെ പരിചയപ്പെടാം

ആര്‍ട്ടിസ്റ്റ് അജയന്‍ മുദ്ര 1988 മുതല്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായി ജോലിചെയ്തുവരുന്നു. 13 വര്‍ഷം മുദ്ര ദി ആര്‍ട്ട് പീപ്പ്ള്‍ എന്ന സ്വന്തം സ്ഥാപനം കോടാലിയില്‍ നടത്തിയിരുന്നു. ഇപ്പോള്‍ 13 വര്‍ഷമായി കുവൈത്തിലും,മസ്‌കത്തിലുമായി ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഇന്റീരിയല്‍ ഡിസൈനിംങ്ങും, എയര്‍ബ്രഷ് ആര്‍ട്ടിസ്റ്റുമായുംജോലി ചെയ്യുന്നു. വെള്ളിക്കുളങ്ങര കൊടുങ്ങ സ്വദേശിയാണ് ആര്‍ട്ടിസ്റ്റ് അജയന്‍. ഫോണ്‍ +918943089196

കണ്ണഞ്ചിക്കുന്ന ചിത്രങ്ങള്‍ വരക്കാനുള്ള കഴിവ് എടുത്തുപറയേണ്ടതുതന്നെയാണ്. അദ്ദേഹത്തിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ എല്ലാവിധ ആശംസകളും….
ഓയില്‍ പെയിന്റിങ്ങുകള്‍

എയര്‍ബ്രഷ് പെയിന്റിങ്ങുകൾ 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!