Breaking News

എസ്.എന്‍.ഡി.പി യോഗം കൊടകര യൂണിയന്‍ കലോത്സവം സംഘടിപ്പിച്ചു

എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ കലോത്സവം സിനി ആര്‍ട്ടിസ്റ്റ് കുമാരി ലിയോണ ലിഷോയ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ കലോത്സവം സിനി ആര്‍ട്ടിസ്റ്റ് കുമാരി ലിയോണ ലിഷോയ് ഉദ്ഘാടനം ചെയ്തു. കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ദീപപ്രാജ്വലനം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.

വനിതാസംഘം സെക്രട്ടറി മിനി പരമേശ്വരന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി ബേബിറാം, യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍, പി.കെ. സുഗതന്‍, ടി.സി. അശോകന്‍, വി.ജി. ഗിന്‍ഷ, എം.കെ. സുകുമാരന്‍, അനൂപ് കെ. ദിനേശ്, രാജേഷ് എം.ആര്‍, അനില്‍കുമാര്‍ ഞാറ്റുവെട്ടി തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!