Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

ചെമ്പുച്ചിറ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി ബ്ലോക്ക് ഉല്‍ഘാടനം ചെയ്തു.

Apple

http://life1031.com/?ugg-17246.html കൊടകര: പൊതു വിദ്യാഭ്യാസത്തെ കുറ്റമറ്റതും നിലവാരമുള്ളതുമാക്കി മാറ്റി വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവല്‍ക്കരണവും ചൂഷണവും അവസാനിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

non generic xanax online ചെമ്പുചിറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉല്‍ഘാടനംനിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള അരുണന്‍,ജയന്തി സുരേന്ദ്രന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍,അംഗം ആശ ഉണ്ണികൃഷ്ണന്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.എസ്.പ്രശാന്ത്,ഷീല തിലകന്‍,അംഗങ്ങളായ ശ്രീധരന്‍ കളരിക്കല്‍, സുബിത വിനോദ്കുമാര്‍, പ്രിന്‍സിപ്പാള്‍ ടി.വി.ഗോപി, ഹെഡ്മിസ്ട്രസ് എം.വിലാസിനി,പി.ടി.എ..പ്രസിഡണ്ട് സുരേഷ് കടുപ്പശ്ശേരിക്കാരന്‍, രാഷ്ട്രീയ കക്ഷിപ്രതിനിധികളായ എം.ആര്‍.രഞ്ജിത്ത്, ടി.എം.ചന്ദ്രന്‍, സി.യു.പ്രിയന്‍,  പി.ബി.ബിനോയ്, എഡ്യുക്കേഷണല്‍ ഓഫീസര്‍ കെ.ഗോകുല്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

http://teamcoachinginternational.com/killer-proposal/

Related posts