Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

Apple
ഗ്രാമീണപത്രപ്രവര്‍ത്തന രംഗത്ത് മൂന്നുപതിറ്റാണ്ട് പിന്നിട്ട ലോനപ്പന്‍ കടമ്പോടിന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് ഉപഹാരം നല്‍കുന്നു

വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ ഹൈസ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ വെള്ളിക്കുളങ്ങര ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. വായനശാല ഹാളില്‍ നടന്ന അനുമോദനചടങ്ങ് കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്‍ ചള്ളിയില്‍ ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡന്റ് എം.ഇ.ഹംസ അധ്യക്ഷത വഹിച്ചു. ഗ്രാമീണപത്രപ്രവര്‍ത്തനരംഗത്ത് മുപ്പതുവര്‍ഷം പിന്നിട്ട ലോനപ്പന്‍ കടമ്പോടിന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് ഉപഹാരം നല്‍കി. ലൈബ്രറി കൗണ്‍സില്‍ ചാലക്കുടി താലൂക്ക് പ്രസിഡന്റ് ് എം.എ.നാരായണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചള്ളിയില്‍ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു .

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് .എം.എ.നാരായണന്‍, ഗ്രാമപഞ്ചായത്തംഗം ജോയ് കാവുങ്ങല്‍,േെ ലെബ്രറി കൗണ്‍സില്‍ അംഗം റെന്നി വര്‍ഗീസ് , മാധ്യമപ്രവര്‍ത്തകന്‍ കെ.വി.ഹരീന്ദ്രന്‍, മറ്റത്തൂര്‍ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍, കൊച്ചപ്പാന്‍ പാലാട്ടി വായനശാല സെക്രട്ടറി ഇ.എച്ച്. സഹീര്‍, ടി.ജെ ബേബി, കെ.വി ഷാജു എന്നിവര്‍ സംസാരിച്ചു
ക്യാപ്ഷന്‍

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts