Breaking News

വായനയുടെ വാതായനങ്ങള്‍ തുറന്ന് മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്‌കൂള്‍

മറ്റത്തൂര്‍ : മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈസ്‌കൂളിലെ വായനപക്ഷാചരണത്തിന് തുടക്കം കുറിച്ചു . വായനാദിനം പ്രശസ്ത നാടകകൃത്തും കഥാകൃത്തും ബാലചലച്ചിത്ര സംവിധായകനുമായ ഡോ. എം . എന്‍ . വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു .

ഹെഡ്മിസ്ട്രസ്സ് എം മഞ്ജുള അധ്യക്ഷയായിരുന്നു . സ്റ്റാഫ് സെക്രട്ടറി ജയ്‌മോന്‍ ജോസഫ് , പ്രവീണ്‍ എം കുമാര്‍ , കെ .വി വിന്‍സി , വി .എസ് .സീമ , ബേസില്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു .

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!