Breaking News

‘വാര്‍ത്തായനം’ സ്വാഗതസംഘം യോഗം

കൊടകര: മാധ്യമപ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോടിനെ ആദരിക്കുന്ന ‘വാര്‍ത്തായനം’ പരിപാടിയുടെ സംഘാടകസമിതി യോഗം 24 ന് വൈകീട്ട് 3 ന് കൊടകര എസ്.എന്‍.ട്രസ്റ്റിലെ സ്വാഗതസംഘം ഓഫീസില്‍ നടക്കും. ചെയര്‍മാന്‍ പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!