Breaking News

മറ്റത്തൂര്‍ ശ്രീ കൃഷ്ണ സ്‌കൂളില്‍ ലഹരി വിരുദ്ധ സെമിനാറും വിദ്യാര്‍ത്ഥി ഇന്‍സ്റ്റലേഷനും സംഘടിപ്പിച്ചു

മറ്റത്തൂര്‍ : ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി മറ്റത്തൂര്‍ ശ്രീ കൃഷ്ണ സ്‌കൂളില്‍ ലഹരി വിരുദ്ധ സെമിനാറും വിദ്യാര്‍ത്ഥികളെ അണിനിരത്തികൊണ്ടുള്ള ഇന്‍സ്റ്റലേഷനും സംഘടിപ്പിച്ചു.

ഹെഡ് മിസ്ട്രസ്എം.മഞ്ജുള സെമിനാര്‍ ഉല്‍ഘാടനം ചെയ്തു.സ്റ്റാഫ് സെക്രെട്ടറി ജയ്‌മോന്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ രാജ്കുമാര്‍ രഘുനാഥ് , പി.ഡി ഷോളി പ്രവീണ്‍ എം.കുമാര്‍ ബിജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഇന്‍സ്റ്റലേഷനുശേഷം വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!