Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription

ബൈക്കപകടത്തില്‍ പരിക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു

Apple

കൊടകര : നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു. കൊടകര  മനക്കുളങ്ങര ചക്കുംകുറ്റി വീട്ടില്‍ പരേതനായ ചാത്തന്റെ മകന്‍ അപ്പുകുട്ടന്‍ (62) ആണ് മരിച്ചത്. കഴിഞ്ഞമാസം 26 ന് വീട്ടില്‍നിന്നും വഴിയമ്പലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് ബൈക്കിടിച്ചത്.

തൃശൂര്‍ മെഡിക്കല്‍കോളേജാശുപത്രിയിലും കൊടകരയിലെ സ്വകാര്യആശുപത്രിയിലും ചികിത്സ നടത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ മരിച്ചു. കൊടകരയിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായിരുന്ന ഇയാള്‍ വിരമിച്ചശേഷം കല്‍പ്പണിക്കുപോയിരുന്നു.സംസ്‌കാരം  നടത്തി. ഭാര്യ : ഓമന. മക്കള്‍ : രേഖ, രമേഷ്, രജനി. മരുമക്കള്‍ : സുബ്രഹ്മണ്യന്‍, സബിത, ശശി.

 

 

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts