Breaking News

അംഗനവാടി നിര്‍മാണോദ്ഘാടനം നടത്തി

കൊടകര: മറ്റത്തൂര്‍ പഞ്ചായത്ത് 16ാം വാര്‍ഡിലെ ഒമ്പതുങ്ങലില്‍ ആരംഭിക്കുന്ന 48ാം നമ്പര്‍ അനശ്വര അംഗനവാടിയുടെ നിര്‍മാണോദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ജി. സിനി ഉദ്ഘാടനം ചെയ്തു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മോഹനന്‍ ചള്ളിയില്‍, ബീന നന്ദകുമാര്‍, പി.എസ്. പ്രശാന്ത്, ഷീല തിലകന്‍, ലളിതകുമാരി, എ.കെ. പുഷ്പാകരന്‍, ഷീല വിപിനചന്ദ്രന്‍, ഗ്രീഷ്മ എന്‍.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!