Breaking News

മൂന്നുമുറി തച്ചിഞ്ചേരി മാധവമേനോന്‍ മകന്‍ ദിവാകരന്‍ (72) നിര്യാതനായി.

മൂന്നുമുറി തച്ചിഞ്ചേരി മാധവമേനോന്‍ മകന്‍ ദിവാകരന്‍ (72) നിര്യാതനായി. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം തിങ്കള്‍ രാവിലെ 10 ന് മൂന്നുമുറിയിലെ വസതിയില്‍ ഭാര്യ – സതി ദിവാകരന്‍ (റിട്ട. പ്രൊഫസര്‍, വിമല കോളേജ്, തൃശൂര്‍) മക്കള്‍ – ഡോക്ടര്‍ സുധീര്‍, ഡോക്ടര്‍ സിന്ധു, സന്ധ്യ മരുമക്കള്‍ – ഡോക്ടര്‍ രശ്മി, ഡോക്ടര്‍ മനോജ്, രാകേഷ്

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!