ആളൂര്‍ക്കാവില്‍ പ്രതിഷ്ഠാദിനം 15 ന് ആഘോഷിക്കും

കൊടകര: വാസുപുരം ആളൂര്‍ക്കാവ് ശ്രീഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 15 ന് ആഘോഷിക്കും. രാവനിലെ 5.30  ന് ഗണപതിഹോമം, 7 ന് നവകം,പഞ്ചഗവ്യം, വൈകീട്ട് ചുറ്റുവിളക്ക്, പഞ്ചാരിമേളം,അന്നദാനം,ഗുരുതി എന്നിവയുണ്ടാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി കൈമുക്ക് ഉണ്ണിക്കുട്ടന്‍ നമ്പൂതിരി, കാര്യദര്‍ശി എം.വി.ബൈജു എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!