കോടാലി: വടക്കേകോടാലി ഗുരുമന്ദിരത്തിന്റെ നാലാമത് ഗുരു പ്രതിഷ്ഠാദിനം ആഘോഷിച്ചു. പിഎം. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പി.പി.മണി അധ്യക്ഷത വഹിച്ചു.. ശിവഗിരിമഠത്തിലെ ധര്‍മവൃത് സ്വാമികള്‍ മുഖ്യ പ്രഭാഷണം നടത്തി.
ഗുരുധര്‍മ പ്രചാരകന്‍ സികെ.കുട്ടിയെ യോഗത്തില്‍ ആദരിച്ചു.ഫാ.ജോസഫ് കരേക്കാട്ട്, ഉമ്മുകുല്‍സു അസ്സീസ്, ടി.എ.രാജന്‍ബാബു, മോഹനന്‍ മറ്റത്തില്‍,ടി.ആര്‍.ഔസേപ്പുട്ടി , എംവി.ചന്ദ്രന്‍, ടി.കെ.സുകുമാരന്‍, എ.കെ.ജയരാജ്, കെ.ആര്‍.രാമകൃഷ്ണന്‍,മോഹനന്‍ വടക്കേടത്തു എന്നിവര്‍ പ്രസംഗിച്ചു.