പകര്‍ച്ചപനി; ശുചീകരണം നടത്തി

Apple

കൊടകര: പകര്‍ച്ചപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവിട്ടപ്പിള്ളി എല്‍പി സ്‌കൂളും പരിസരങ്ങളും ശുചീകരണം നടത്തി. കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍ അധ്യക്ഷനായി.

എം.ജി. കുമാര്‍, എ.കെ. പുഷ്പാകരന്‍, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ശിവരാമന്‍ പോതിയില്‍, ഷാഫി കല്ലൂപറമ്പില്‍, നൈജോ ആന്റോ, വി.എസ്. സജീര്‍ ബാബു, ജിജു കീറ്റിക്കല്‍ എന്നിവര്‍ സംസാരിച്ചു. ജിജു കീറ്റിക്കല്‍, നിക്‌സന്‍ വെട്ടത്തുപറമ്പില്‍, സായൂജ് മൂന്നുമുറി, സിജില്‍ ചന്ദ്രന്‍, വി.സി.വിനു, ലിനോ മെക്കിള്‍, ടി.വി. സുമീഷ്, ആല്‍ഫി കണ്ണൂകാടന്‍, എബിന്‍ പോള്‍, ഷാന്‍സ് ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Онлайн займ на яндекс деньги без отказа без проверки мгновенно шуберт слушать Buy allegra with no rx