Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

‘വാര്‍ത്തായനം’: പത്രപ്രവര്‍ത്തകശില്‍പ്പശാല നടത്തി

Apple

കൊടകര: ഗ്രാമീണപത്രപ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോടിനെ സുവര്‍ണതൂലികസമര്‍പ്പിച്ച് ആദരിക്കുന്ന വാര്‍ത്തായനം പരിപാടിയുടെ ഭാഗമായി സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് പത്രപ്രവര്‍ത്തകശില്‍പ്പശാല സംഘടിപ്പിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ നടന്ന ശില്‍പ്പശാല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.ആര്‍.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ത്തായനം ജന.കണ്‍വീനര്‍ ടി.എ.രാജന്‍ബാബു അധ്യക്ഷത വഹിച്ചു.മാധ്യമപ്രവര്‍ത്തകരായ ലോനപ്പന്‍ കടമ്പോട്, ലാലുമോന്‍ ചാലക്കുടി, രഞ്ജിത്ത്മാധവന്‍, കൊടകര ഉണ്ണി,പ്രധാനാധ്യാപിക ജയശ്രീ, ബിജു വൈലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts