Breaking News

കൊടകര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെറിറ്റ്‌ഡേയും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി

കൊടകര :’കൊടകര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെറിറ്റ് ഡേയും പൊതുസമ്മേളനവും നടത്തി. ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.എം. സത്യനെ യോഗത്തില്‍ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സുധ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍. പാപ്പച്ചന്‍, ബ്ലോക്ക് മെമ്പര്‍ വി.വി. ജസ്റ്റിന്‍, പ്രിന്‍സിപ്പാള്‍ യു. നന്ദകുമാര്‍, പ്രധാനാധ്യാപിക കെ. രമാദേവി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!