Breaking News

ഐ.സി.ഡി.എസ് ഓഫീസ് മിനിസിവില്‌സ്റ്റേഷനില്‍

കൊടകര: ഐ.സി.ഡി.എസ്.ഓഫീസ് മിനിസിവില്‍സ്റ്റേഷനിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം ബി.ഡി.ദേവസി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ മുഖ്യാതിഥിയായിരുന്നു.

ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എസ്.സുധ,അംഗങ്ങളായ , ജോയ് നെല്ലിശ്ശേരി. ഇ.എല്‍.പാപ്പച്ചന്‍,ഐ.സി.ഡി.എസ് ശിശുവികസനപദ്ധതി ഓഫീസര്‍ സൂപ്പര്‍വൈസര്‍ ലളിത.റാണി.എസ്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!