Breaking News

ശ്രീനാരായണഗുരുജയന്തി:സ്വാഗതസംഘം രൂപീകരിച്ചു

കൊടകര : 163-ാമത് ശ്രീനാരായണഗുരുജയന്തിദിനാഘോഷത്തിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതിരൂപീകരിച്ചു. കൊടകര യൂണിയന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 6 ന് കോടാലി ഗവ. എല്‍.പി. സ്‌കൂള്‍ അങ്കണത്തിലാണ് ആഘോഷം.

ഭാരവാഹികളായി സുന്ദരന്‍ മൂത്തമ്പാടന്‍ (ചെയര്‍മാന്‍), കെ.ആര്‍. ദിനേശന്‍ (ജനറല്‍ കണ്‍വീനര്‍), വി.സി. പ്രഭാകരന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍) എന്നിങ്ങനെ 301 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!