Breaking News

അധ്യാപകരുടെ ദേശീയ ശില്പ്പശാല.

കൊടകര : എൻജിനീയർങ് കോളേജ് അധ്യാപകർക്കുള്ള ദേശീയ ശില്പ്പശാല കൊടകര സഹൃദയ എൻജിനീയർങ് കോളേജിൽ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ: കെ.പി ഇന്ദിരാദേവി ഉത്ഘാടനം ചെയ്തു. ഫാ.ഡോ അന്റ്റ്റു ആലപ്പടാൻ, അധ്യക്ഷൻ ആയിരുന്നു. പ്രൊഫ.കെ.ടി. ജോസഫ്‌, ഡോ നിക്സൻ കുരുവിള, പ്രൊഫ.കെ.ആർ. ജോയ് , പ്രൊഫ. മാലിനി റോബി എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!