Breaking News

നെല്ലായി ശ്രീ പിഷാരിക്കല്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞം

Apple

നെല്ലായി : നെല്ലായി ശ്രീ പിഷാരിക്കല്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞം ആഗസ്റ്റ് 11 മുതല്‍ 20 വരെ നടക്കുന്നു. 11 ന് വെള്ളിയാഴ്ച വൈകീട്ട് 5 ന് ഭക്തിഗാനസുധ തുടര്‍ന്ന് ആചാര്യവരണം, ശേഷം നവാഹമഹാത്മ്യം വായിച്ച് യജ്ഞത്തിന് തുടക്കം കുറിക്കുന്നു.

അമൃത ടി.വി. സന്ധ്യാദീപം ഫെയിം കോഴിക്കോട് പാലാഞ്ചേരി നവീന്‍ ശങ്കര്‍ നമ്പൂതിരി യജ്ഞാചാര്യനായിരിക്കും. 12 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ വിവിധ കഥാഭാഗങ്ങളുടെ പാരായണം നടക്കും.

 

12total visits,1visits today

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts