Breaking News

മേളകലാസമിതി സുവര്‍ണ്ണമുദ്ര പോറോത്ത് ചന്ദ്രശേഖരമാരാര്‍ക്ക്

കൊടകര: മേളകലാസമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണ്ണമുദ്രയ്ക്ക് വലന്തല പ്രമാണി പോറോത്ത് ചന്ദ്രശേഖരമാരാര്‍ അര്‍ഹനായി.
ചിങ്ങം 1 ന് വൈകിട്ട് 4 ന് കൊടകര പുനിലാര്‍ക്കാവ് കാര്‍ത്തിക ഭജനമണ്ഡപത്തില്‍ നടക്കുന്ന സമിതിയുടെ വാര്‍ഷിക സമ്മേളനത്തില്‍ കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് സുവര്‍ണ്ണമുദ്ര സമ്മാനിക്കും. പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!