Breaking News

ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി

കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി.മാനേജര്‍ മോണ്‍.ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.

ചാലക്കുടി അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എം.അബ്ദുള്‍ ജലാല്‍ അദ്ധ്യക്ഷനായിരുന്നു.പ്രിന്‍സിപ്പല്‍ ഡോ.നിക്സണ്‍ കുരുവിള,ലഹരി വിരുദ്ധ കമ്മിറ്റി കണ്‍വീനര്‍ ഡോ.അജിത് ചെറിയാന്‍,നീമ ജോജു തുടങ്ങിയവര്‍ പ്രസംഗിച്ചു

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!