കൊടകര കാവില്‍ ശ്രീ കുന്നത്തേടത്ത് ബാലന് നായര്‍ (65) നിര്യാതനായി Date: August 18, 2017 in: ചരമം Leave a comment 98 Views കൊടകര കാവില്‍ ശ്രീ കുന്നത്തേടത്ത് ബാലന് നായര്‍ (65) ഇന്ന് നിര്യാതനായ വിവരം അറിയിക്കുന്നു .ശവസംസ്കാര ചടങ്ങുകള്‍ക്കായി മൃദദേഹം രാവിലെ 11 മണിക്ക് പോട്ട ക്രിമിറ്റോറിയത്തിലേക്ക് കൊണ്ടു പോകുന്നതാണ് .