കൊടകര: രാജീവ് ഗാന്ധി വിചാര്‍വേദി സാംസ്കാരിക സംഘടന ഉദ്ഘാടനം ചെയ്തു. ചാലക്കുടി നിയോചകമണ്ഡലം യുഡിഎഫ് ചെയര്മാന് എബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
പി.കെ. അനില്‍കുമാര്‍ അധ്യക്ഷനായി. രഞ്ജിത്ത് വി.ആര്., ജെസ്റ്റിന് പൊന്മിനിശേരി, എന്‍.ഡി. രാജീവ്, പി.എസ്. പ്രീതിന്, എം.വി. ലിജൊ, എം.ഡി. ദീപക്, റാഫേല്‍ സൈമണ്‍, പി.പി. കുമാരന്, വിനയന് തോട്ടാപ്പിള്ളി, എം.വി. ആന്റൊ, ഷിബു ചിറയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.