Breaking News

ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

കൊടകര: കോപ്ലിപ്പാടത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.വെള്ളിക്കുളങ്ങര മാവിന്‍ചോട് ആരോത വില്‍സന്റെ മകന്‍ ഗില്‍ബര്‍ട്ട്(18) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കോപ്ലിപ്പാടത്തായിരുന്നു അപകടം .ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചു.

 

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *