Breaking News

ഭാരതീയ വിശ്വകര്‍മ്മസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനം ആഘോഷിച്ചു

കൊടകര : ഭാരതീയ വിശ്വകര്‍മ്മസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനം ആഘോഷിച്ചു. സംഘടന സെക്രട്ടറി പി.കെ. സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.ആര്‍. വെങ്കിടേശ്വരന്‍ ഉദ്ഘാടനം നടത്തി.

വിശ്വകര്‍മ്മദിനം പൊതു അവധിയായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. സമുദായത്തിലെ പഠിക്കുന്ന കുട്ടികള്‍ക്ക് ക്യാഷ് പ്രൈസ് നല്കുകയുണ്ടായി. കെ.എ അജയ്കുമാര്‍, സുനിത രവി, കെ.വി. രാജന്‍, കമല എന്‍.എന്‍. ആചാരി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!