Breaking News

മുതിര്‍ന്ന ശ്രീനാരായണീയനും മദ്യവിരുദ്ധ പ്രവര്‍ത്തകനുമായിരുന്നു കുറിഞ്ഞിപ്പാടം ചിറക്കരോട്ട് വീട്ടില്‍ സി.കെ.കുട്ടി അന്തരിച്ചു

വെള്ളിക്കുളങ്ങര: മുതിര്‍ന്ന ശ്രീനാരായണീയനും മദ്യവിരുദ്ധ പ്രവര്‍ത്തകനുമായിരുന്നു കുറിഞ്ഞിപ്പാടം ചിറക്കരോട്ട് വീട്ടില്‍ സി.കെ.കുട്ടി എന്നറിയപ്പെടുന്ന വെള്ളിക്കുളങ്ങരക്കാരുടെ കുട്ടിയേട്ടന്‍ (85) അന്തരിച്ചു.പ്രദേശത്തെ അദ്ധ്യാത്മിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു പരേതന്‍.

സന്തത സഹചാരിയായ സൈക്കിളില്‍ മദ്യവിരുദ്ധ സന്ദേശങ്ങളെഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് വര്‍ഷങ്ങളായി ഇദ്ദേഹത്തിന്റെ യാത്ര. .ഇത് പല പ്രാവശ്യം മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്.സംസ്‌കാരം കൊരട്ടി ക്രിമിറ്റോറിയത്തില്‍ നടത്തി. ഭാര്യഭവാനി. മക്കള്‍:പരേതനായജയചന്ദ്രന്‍,മോഹനന്‍, ലതിക, പ്രസാദ്, സന്തോഷ്. മരുമക്കള്‍: ലളിത, തിലക, ശശി, അനിത, ദിവ്യ.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!