കൊടകര: പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച കലാപരിപാടികളുടെ ഉദ്ഘാടനം ഗായകന് സുധീഷ് നിര്‍വഹിച്ചു.
ദേവസ്വം പ്രസിഡണ്ട് പ്രസിഡന്റ് എം.എല്‍. വേലായുധന് നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.രവീന്ദ്രന്, കൊടകര ഉണ്ണി, രാമചന്ദ്രന് പയ്യാക്കല്,ഉണ്ണി പോറാത്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഫ്രണ്ട്സ് ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.