Breaking News

നമ്മള്‍ മനുഷ്യരിലെത്താന്‍ ഇനിയും ഒരുപാട് ദൂരം: വൈശാഖന്‍

കൊടകര : നമ്മള്‍ മനുഷ്യരിലെത്താന്‍ ഇനിയും ഒരുപാട് ദൂരമുണ്ടെന്നും അടുത്തയാളുടെ മുഖം തിരിച്ചറിയാനാവുന്നവനാണ് മനുഷ്യനെന്നും അതിനുനമ്മെ സഹായിക്കുന്നതാണ് സാഹിത്യമെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍.

അതിനുദാഹരണങ്ങളാണ് രോഹിന്‍ഗ്യ പോലുള്ള വിഭാഗത്തിന്റെ നാടുകടത്തലും ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള യുദ്ധ കാഹളവും. നമ്മെ മനുഷ്യന്‍ എന്ന ചിന്തയിലേയ്ക്കു നയിക്കുന്നത് സാഹിത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്കാദമിയും സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മലയാള വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!