Breaking News

കുറുംകുഴല്‍ വിദ്വാന്റെ കുടുംബത്തിന് കൂടല്‍മാണിക്യംദേവസ്വം ധനസഹായം നല്‍കി

കൊടകര: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടെ അന്തരിച്ച കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍നായരുടെ കുടുംബത്തിന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ധനസഹായം നല്‍കി. ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ ശിവരാമന്‍നായരുടെ വസതിയിലെത്തി പത്‌നി സുശീല ധനസഹായം കൈമാറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!