ഹ്രസ്വചിത്ര മത്സരം വിജയികളെ പ്രഖ്യാപിച്ചു

ആളൂര്‍ : ഇരിങ്ങാലക്കുട രൂപത ല്യൂമന്‍ യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഹ്രസ്വചിത്ര മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ആളൂര്‍ പ്രസാദവരനാഥ ഇടവക പാരിഷ് ഹാളില്‍ നടത്തിയ ഷോര്‍’് ഫിലിം മത്സരത്തില്‍ ‘പ്രിയപുത്രന്‍’ (കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന) മികച്ച ഓമത്തെ ചിത്രമായി. ‘മിയ’ (ആളൂര്‍ പ്രസാദവരനാഥ) മികച്ച രണ്ടാമത്തെയും ‘തണല്‍ചില്ലകള്‍’ (താഴൂര്‍ സെന്റ് മേരീസ് ഇടവക) മികച്ച മൂാമത്തെയും ചിത്രമായി തിരഞ്ഞെടുക്കപ്പെ’ു.

‘ബെറ്റര്‍ ഹാഫ്’ (സൗത്ത് താണിശ്ശേരി) എ ചിത്രം ഒരുക്കിയ പോളി ആന്റണി മികച്ച സംവിധായകനും ‘ഇതാണ് ശരി’ (ആളൂര്‍ സെന്റ് ജോസഫ്) എ ചിത്രത്തിലെ രാജീവ് മികച്ച നടനായും ‘നിന്റെ വഴിയെ’ (ചാലക്കുടി സെന്റ് മേരീസ് ഫൊറോന) എ ചിത്രത്തിലെ മരിയ മികച്ച നടിയായും ‘ആദ്യം പുത്യം’ (പറപ്പൂക്കര സെന്റ് ജോ നെപ്യുംസ്യാന്‍) എ ചിത്രത്തിലെ അമല്‍ മികച്ച ബാലനടനായും തിരഞ്ഞെടുക്കപ്പെ’ു.

‘ചീരു’ (സൗത്ത് മാരാംകോട്) എ ചിത്രത്തിനും ഛായാഗ്രഹണത്തിനും ജൂറിയുടെ പ്രത്യേക അംഗീകാരവും ലഭിച്ചു. ‘ശിക്ഷ’ (കരോ’ുകര) എ ചിത്രത്തിന്റെ ഓഡിയോ മിക്സിങ്ങിന് ജൂറിയുടെ പ്രത്യേക അംഗീകാരം ലഭിച്ചു.

കോ’ാറ്റ് ഇടവകയുടെ ”മൗദീനിസോ” ചെ ൈമിഷനിലെ എര്‍ണാവൂര്‍ ഇടവകയുടെ ”ഇനി എന്ത്” താഴൂര്‍ ഇടവകയുടെ ”കളിപന്ത്” എീ ചിത്രങ്ങള്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. കേരള കത്തോലിക്ക സഭയുടെ മാധ്യമ കമ്മീഷന്‍ സെക്ര’റി റവ.ഫാ. ജോളി വടക്കന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!