Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

കുടുംബസംഗമം നടത്തി

Apple
മറ്റത്തൂര്‍ മണ്ഡലത്തിലെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ കുടുംബസംഗമം മുന്‍ എം.പി. കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : മറ്റത്തൂര്‍ മണ്ഡലം 152, 153, 155 നമ്പര്‍ ബൂത്തിലെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കുടുംബസംഗമവും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും ഓര്‍മ്മ മരം വിതരണവും നടത്തി.

യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും, മികച്ച കര്‍ഷകരെയും, കര്‍ഷക തൊഴിലാളികളെയും വിമുക്തഭടന്മാരെയും, സമൂഹത്തില്‍ ഉന്നത പദവിയില്‍ എത്തിയവരെയും ആദരിക്കലും ഉണ്ടായി. യോഗം മുന്‍ എം.പി. കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്തു.

ബൂത്ത് പ്രസിഡന്റ് ജോര്‍ജ്ജ് കൊടിയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ എം.ജി. കുമാര്‍, ടി.ജെ. സതീഷ്‌കുമാര്‍, ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി, മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്‍, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹന്‍, സി.ടി. ജോക്കബ് മാസ്റ്റര്‍, പ്രിന്‍സ്, ദിനേശന്‍ പുതുവത്ത്, ബാബു പുതുവത്ത്, ഗോവിന്ദന്‍കുട്ടി, കൗമുദി ടീച്ചര്‍, പി.എസ്. രാമകൃഷ്ണന്‍, രാജന്‍ പള്ളത്തേരി, ശ്രീധരന്‍ നായര്‍, സജീവന്‍ കൈപ്പിള്ളി എന്നിവര്‍ സംസാരിച്ചു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts