Breaking News

കുടുംബശ്രീയുടെ ഭാഗമായി ജെന്റര്‍ കലാജാഥ കൊടകര ബ്ലോക്കിനു കീഴില്‍ നടന്നു

കൊടകര : കുടുംബശ്രീയുടെ ഭാഗമായി ജെന്റര്‍ കലാജാഥ കൊടകര ബ്ലോക്കിനു കീഴില്‍ നടന്നു. ജെന്ററുമായി ബന്ധപ്പെട്ട് തൊഴിലും വിദ്യാഭ്യാസവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സ്‌ക്രിപ്റ്റിന് ജെന്റര്‍ ആര്‍.പി യായ ശ്രീമതി ലളിതാ കൃശ്ണന്‍ സ്വാഗതം പറഞ്ഞു. കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നടത്തിയ സ്‌ക്രിപ്റ്റില്‍ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍, ജെന്റര്‍ ആര്‍.പി മാര്‍, സിഡിഎസ് ഭരണ സമിതിയംഗങ്ങള്‍, അക്കൗïന്റ് അജിത, ജെന്റര്‍ കോര്‍ടീം അംഗങ്ങള്‍, ജെന്റര്‍ ഗാര്‍ഡുമാര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിക്ക് കൊടകര സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ രാജേശ്വരി നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!