Breaking News

വാര്‍ഷിക പൊതുയോഗം നടത്തി; കൊടകര പ്രസ് ക്ലബിന് പുതിയ ഭാരവാഹികള്‍.

സുനില്‍കുമാര്‍ സി കെ.( വൈസ് പ്രസിഡന്റ്)ലോനപ്പന്‍ കടമ്പോട് ( ട്രഷറര്‍),ടി ജി.അജോ( പ്രസിഡ്രന്റ്)ശ്രീധരന്‍ കളരിക്കല്‍ ( സെക്രട്ടറി) രഞ്ജിത് മാധവന്‍ (ജോയിന്റ് സെക്രട്ടറി).

കൊടകര: കൊടകര പ്രസ് ക്ലബ്ബ് വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് ടി.ജി. അജോയുടെ അധ്യക്ഷതയില്‍ നടത്തി.. സെക്രട്ടറി കൊടകര ഉണ്ണി, ട്രഷറര്‍ ശ്രീധരന്‍ കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ‘ാരവാഹികളായി ടി.ജി. അജോ (പ്രസിഡന്റ്) സി.കെ. സുനില്‍ കുമാര്‍ (വൈസ് പ്രസിഡന്റ്),ശ്രീധരന്‍ കളരിയ്ക്കല്‍ (സെക്രട്ടറി), രഞ്ജിത്ത് മാധവന്‍ (ജോ: സെക്രട്ടറി), ലോനപ്പന്‍ കടമ്പോട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!