Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

അഗാപ്പെ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തി

Apple
കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ നടത്തിയ അഗാപ്പെ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫൊറോന അസി. വികാരി ഫാ. ജോസഫ് കണ്ണനായ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

http://yourlivingbody.com/publicationdate/2011-01-25/feed/ കൊടകര : സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ കരിസ്മാറ്റിക്ക് പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അഗാപ്പെ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫൊറോന അസി. വികാരി ഫാ. ജോസഫ് കണ്ണനായ്ക്കല്‍ എസ്.ഡി.വി ഉദ്ഘാടനം ചെയ്തു.

ഫൊറോന വികാരി ഫാ. ഷാജു ചിറയത്ത്, കണ്‍വെന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ബാബു നേതൃത്വം നല്‍കി. സ്‌നേഹപ്രകാശം ധ്യാന ടീം ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് കാവില്‍ ധ്യാനം നയിച്ചു. വചനപ്രഘോഷണം, സൗഖ്യാരാധാന, ദിവ്യബലി എന്നിവ നടന്നു. അഗാപ്പെ ബൈബിള്‍ കണ്‍വെന്‍ഷന്‍ അടുത്ത മാസം മുതല്‍ നാലാം വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയായിരിക്കും നടക്കുക.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

http://yourlivingbody.com/tag/super-spartan/

http://rentctr.com/?hid=38EE81A2A3C64DF8693DF75F1A136893

Related posts