Breaking News

പുലിപ്പാറക്കുന്ന് പൊയ്യാറ വീട്ടില്‍ പരേതനായ സുബ്രമണ്യന്റെ ഭാര്യ തങ്ക (81) നിര്യാതയായി.

കൊടകര : പുലിപ്പാറക്കുന്ന് പൊയ്യാറ വീട്ടില്‍ പരേതനായ സുബ്രമണ്യന്റെ ഭാര്യ തങ്ക (81) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : സരോജിനി, വിലാസിനി, മാലതി, രാധിക, വസന്തന്‍, സതീഷ്. മരുമക്കള്‍ : പരേതനായ വില്‍സന്‍, ശശി, അരവിന്ദാക്ഷന്‍, ചന്ദ്രന്‍, രാഖി, രജി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!