കൊടകര : കൊടകരയുടെ അഭിമാനമായി അല്‍ അഷീം കല്‍ക്കട്ടയില്‍ നടക്കുന്ന ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ ടീമിന്റെ ഭാഗമാകും. 2018 ജനുവരി 13, 14 തീയതികളില്‍ നേതാജി സുഭാഷ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കും.
നന്തിക്കര ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അല്‍ അഷീം. വിജയാആശംസകളോടെ നമ്മുടെ കൊടകര ഡോട്ട് കോം.