വലിയതോടിന് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ജീവന്‍ കൊടുത്തു

ആളൂര്‍ : ആളൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ താണിപ്പാറ പ്രദേശത്തെ മല്‍പ്പാട്ടിപാടം വലിയ തോട് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ സൈഡ് കെട്ടി വൃത്തിയാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!