Breaking News

അവിട്ടപ്പിള്ളി പരേതനായ മഠത്തിപ്പറമ്പില്‍ ഗോപാലന്റെ ഭാര്യ മാധവി(90)നിര്യാതയായി.

Apple

ഡി.സി.സി.ജനറല്‍ സെക്രട്ടറിയും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം.ജി.കുമാറിന്റെ മാതാവ് അവിട്ടപ്പിള്ളി പരേതനായ മഠത്തിപ്പറമ്പില്‍ ഗോപാലന്റെ ഭാര്യ മാധവി(90)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 5ന് സ്വവസതിയില്‍. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ അധ്യാപകന്‍ പ്രവീണ്‍ എം.കുമാര്‍ പൗത്രനാണ്.

 

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Cloud mining 1th\\\/s r z Займы онлайн казахстан видео матча